Published on in “Alternative”, language — English. 40 pages.
സാഹിത്യത്തിൽ അഗ്രഗണ്യരോ സാഹിത്യ ലോകത്ത് പ്രശസ്തരോ അല്ലാത്ത, എന്നാൽ മറ്റുള്ളവർക്ക് വായിക്കുവാൻ രണ്ടുവാക്ക് എഴുതണം എന്നാഗ്രഹിക്കുന്ന, തങ്ങളുടെ കഥയും കവിതയും ലേഖനങ്ങളുമൊക്കെ മറ്റുള്ളവർകൂടി വായിക്കണം എന്ന് ആഗ്രഹിക്കുന്നവർക്കുവേണ്ടി, സാഹിത്യ രംഗത്ത് മുൻപരിചയം ഇല്ലാത്ത കുറച്ചു സുഹൃത്തുക്കളുടെ ഏറെക്കാലത്തെ സ്വപ്ന സാക്ഷാത്കാരമാണ് "വസന്തം ഓണ്‍ലൈൻ മാഗസിൻ". More