Publié sur dans “Art”, langue – English. 175 pages.
"സിരകളിൽ ലഹരിയായി"
TMC യുടെ ഇടനാഴികളിൽ,Film റോളുകളിൽ, bullet ന്റെ front സീറ്റിൽ, ആരോ ഇട്ടെറിഞ്ഞു പോയ ബാല്യത്തിന്റെ ഓർമകളിൽ, എഴുതാൻ മറന്ന ഓട്ടോഗ്രാഫ്കളിൽ , മഷിത്തണ്ടിൽ ഒളിപ്പിച്ച "പതിനാറു"തികഞ്ഞ കൗമാരത്തിന്റെ കൗതുകങ്ങളിൽ,എല്ലാം മറന്നു നിദ്രയിലേക്കുള്ള ഒരു യാത്ര!!!
കൈയെഴുത്തു മാസിക
2016 MBBS Batch
(Dhruva 16)
Govt Medical College
Thiruvanathapuram
2017-18 Plus