Vasantham Vol-3 Clique para ler
  • Comentários

Vasantham

Vol-3

Publicado no e em "Alternativo", idioma — English. 40 páginas.
വസന്തം ഓണ്‍ലൈൻ മാഗസിന്റെ മൂന്നാം പതിപ്പും പബ്ലിഷ് ചെയ്യുകയാണ്. സഹകരിച്ച എല്ലാ മാന്യ വ്യക്തികൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. മുന്നോട്ടുള്ള യാത്രയിൽ കൂടെ ഉണ്ടാകുമെന്നു വിശ്വസിക്കുന്നു. ഒരുപാടു സ്നേഹത്തോടെ ടീം വസന്തം Mais
സാഹിത്യത്തിൽ അഗ്രഗണ്യരോ സാഹിത്യ ലോകത്ത് പ്രശസ്തരോ അല്ലാത്ത, എന്നാൽ മറ്റുള്ളവർക്ക് വായിക്കുവാൻ രണ്ടുവാക്ക്‌ എഴുതണം എന്നാഗ്രഹിക്കുന്ന, തങ്ങളുടെ കഥയും കവിതയും ലേഖനങ്ങളുമൊക്കെ മറ്റുള്ളവർകൂടി വായിക്കണം എന്ന് ആഗ്രഹിക്കുന്നവർക്കുവേണ്ടി, സാഹിത്യ രംഗത്ത് മുൻപരിചയം ഇല്ലാത്ത കുറച്ചു സുഹൃത്തുക്കളുടെ ഏറെക്കാലത്തെ സ്വപ്ന സാക്ഷാത്കാരമാണ് "വസന്തം ഓണ്‍ലൈൻ മാഗസിൻ". സാധാരണക്കാരായ എഴുത്തുകാരേയും അവരുടെ രചനകളേയും സമൂഹത്തിനു മുന്നില്‍ എത്തിക്കുക എന്നതാണ് 'വസന്തത്തിന്റെ' ലക്‌ഷ്യം. Mais
Mostrar Tags

Outras publicação de "Vasantham"

Ver todas as publicações